FOREIGN AFFAIRSപുടിന്റെ അടുത്ത കൂട്ടാളിയായ റഷ്യന്‍ മിസൈല്‍ വിദഗ്ധന്‍ മിഖായേല്‍ ഷാറ്റ്സ്കി കൊല്ലപ്പെട്ടു; ഫോറസ്റ്റ് പാര്‍ക്കില്‍ വച്ച് വെടിവച്ചുകൊന്നത് അജ്ഞാതനായ കൊലയാളി; ഷാറ്റ്സ്കിയുടെ വൈദഗ്ധ്യം യുക്രെയിനിലേക്ക് പായിക്കുന്ന ക്രൂസ് മിസൈലുകളില്‍; പിന്നില്‍ യുക്രെയിന് ഡിഫന്‍സ് ഇന്റലിജന്‍സ് എന്ന് അഭ്യൂഹംമറുനാടൻ മലയാളി ബ്യൂറോ13 Dec 2024 8:54 PM IST